അയ്മനം പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്ത സ്ത്രീ പിടിയിൽ

കോട്ടയം: ഗ്രാമപഞ്ചായത്ത് നേരെ ആക്രമണം നടത്തിയ സ്ത്രീ പിടിയിൽ. മുട്ടേൽ സ്വദേശി ശ്യാമളയെയാണ് കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം അയ്മനം പഞ്ചായത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. നിരന്തരം പഞ്ചായത്തിലെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നയാളാണ് ശ്യാമളയെന്ന് പൊലീസ് പറഞ്ഞു. പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇവരുടെ ഫയലുകൾ ഒന്നും പരിഗണനിയില്ലെന്ന് പഞ്ചായത്ത് ഭരണ സമിതിയും വ്യക്തമാക്കി. പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, സെക്രട്ടറി എന്നിവരുടെ ക്യാബിന്റെ ഗ്ലാസുകൾ ആണ് ശ്യാമള അടിച്ചു തകർത്തത്. പഞ്ചായത്തിലെ … Continue reading അയ്മനം പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്ത സ്ത്രീ പിടിയിൽ