കൊച്ചി: അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജിയ്ക്ക് വേണ്ടി ഭർത്താവിന്റെ ബീജം ശേഖരിക്കാൻ യുവതിയ്ക്ക് അനുമതി നൽകി കേരള ഹൈക്കോടതി.Woman allowed to collect husband’s sperm for assisted reproductive technology കുട്ടികളില്ലാത്ത ദമ്പതികളാണിവര്‍. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിനായിട്ടാണ് ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിന്റെ ബീജം എടുത്ത് സൂക്ഷിക്കാൻ യുവതിയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ എ.ആര്‍.ടി.ആക്ട് പ്രകാരം നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി. അരുണ്‍ ആണ് ഭാര്യയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ഉത്തരവിട്ടത്. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (എആര്‍ടി) റെഗുലേഷന്‍ … Continue reading ഭര്‍ത്താവിന്റെ ആരോഗ്യനില ഗുരുതരം; ഇനിയും വൈകിയാല്‍ കൈവിട്ടുപോകും; കുഞ്ഞ് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഭർത്താവിന്റെ ബീജം ശേഖരിക്കാൻ യുവതിയ്ക്ക് അനുമതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed