നിങ്ങളുടെ വസ്ത്രധാരണം ഞങ്ങൾക്ക് ഇഷ്ടമായില്ല, വേണ്ടത്ര വെൽകമിങ് അല്ല, ഞങ്ങൾ ആ​ഗ്രഹിക്കുന്ന തിളക്കം (​ഗ്ലോ) നിങ്ങളുടെ മുഖത്തില്ല; നിറത്തിന്റെ പേരിൽ ജോലി നിഷേധിക്കപ്പെട്ടു

കൊച്ചി: നിറത്തിന്റെ പേരിൽ ജോലി നിഷേധിക്കപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി യുവതി. സ്വാതി എന്ന യുവതിയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന വിവേചനത്തെ പറ്റി വെളിപ്പെടുത്തിയത്. സ്റ്റുഡന്റ് കൗൺസിലർ തസ്തികയിലേക്ക് താൻ തെരഞ്ഞെടുക്കപ്പെട്ടെന്നും എന്നാൽ പിന്നീട് താൻ വേണ്ടത്ര വെൽകമിങ് അല്ലെന്നും മുഖത്തിന് തിളക്കമില്ലെന്നും ആരോപിച്ച് ജോലി നിഷേധിക്കുകയാണുണ്ടായതെന്നും സ്വാതി പറയുന്നു. ഇവർ പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്നാണ് സൈബറിടങ്ങളിൽ വൈറലായത്. യുവതി പറയുന്നത് ഇങ്ങനെയാണ്: ഇന്നലെ ഞാൻ ഒരു ഇന്റർവ്യൂവിന് പോയി. ഇന്ന്, … Continue reading നിങ്ങളുടെ വസ്ത്രധാരണം ഞങ്ങൾക്ക് ഇഷ്ടമായില്ല, വേണ്ടത്ര വെൽകമിങ് അല്ല, ഞങ്ങൾ ആ​ഗ്രഹിക്കുന്ന തിളക്കം (​ഗ്ലോ) നിങ്ങളുടെ മുഖത്തില്ല; നിറത്തിന്റെ പേരിൽ ജോലി നിഷേധിക്കപ്പെട്ടു