ഇങ്ങനെ ചെയ്താൽ ജീവൻ പോകുമെന്നറിയാം, എന്നിട്ടും… പോലീസുകാരൻ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു

മുംബൈ: ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കവെ ട്രാക്കിനും ട്രെയിനിനും ഇടയിലേക്ക് വീണ യുവതിയെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. മുംബൈയിലെ ബോറിവലി സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. റെയിൽവെ മന്ത്രാലയം തന്നെയാണ് ഇന്ന് ഈ ദൃശ്യങ്ങൾ എക്സിൽ പോസ്റ്റ് ചെയ്തത്. ട്രെയിൻ നീങ്ങിക്കൊണ്ടിരിക്കെ യുവതി ഇറങ്ങാൻ ശ്രമിക്കുകയും തുടർന്ന് ബാലൻസ് തെറ്റി താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലെ വിടവിലേക്കാണ് യാത്രക്കാരി വീണത്. ജോലിയുടെ ഭാഗമായി പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന റെയിൽവെ … Continue reading ഇങ്ങനെ ചെയ്താൽ ജീവൻ പോകുമെന്നറിയാം, എന്നിട്ടും… പോലീസുകാരൻ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു