സ്വന്തം കുഞ്ഞിനെ റോഡിലുപേക്ഷിച്ച് മൂത്തകുട്ടിയുമായി മുങ്ങി യുവതി കുട്ടികളെ വളർത്തുന്നതിലും സംരക്ഷിക്കുന്നതിലും അമ്മമാർ അച്ഛന്മാരേക്കാൾ കരുതലും മനഃസാന്നിധ്യവും കാണിക്കുമെന്നാണ് പൊതുവെ എല്ലാവരും കരുതുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ ഈ ധാരണയെ പൂർണ്ണമായും ചോദ്യം ചെയ്യുകയും മാതൃത്വത്തെക്കുറിച്ചുള്ള ധാരണകളിൽ വലിയ ചർച്ചയ്ക്ക് വഴിവെക്കുകയും ചെയ്തു. ഒരു സ്ത്രീ തന്റെ രണ്ട് കുട്ടികളുമായി ഒരു മോപ്പഡ് പോലുള്ള വാഹനത്തിൽ യാത്ര ചെയ്യുന്നതും അപ്രതീക്ഷിതമായി ഒരു കുഞ്ഞിനെ നടുവീഥിയിൽ ഉപേക്ഷിച്ച് തിരിഞ്ഞ് നോക്കാതെ പോകുന്നതുമാണ് വീഡിയോയുടെ … Continue reading സ്വന്തം കുഞ്ഞിനെ റോഡിലുപേക്ഷിച്ച് മൂത്തകുട്ടിയുമായി മുങ്ങി യുവതി; റോഡിലൂടെ മുട്ടിലിഴഞ്ഞ് കുഞ്ഞ്; വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed