കോഴിക്കോട്: താമരശ്ശേരിയിൽ സ്വകാര്യ എ ടി എമ്മില്‍ നിന്നും പണം എടുത്തതിന് പിന്നാലെ ഉടമയുടെ അക്കൗണ്ടില്‍ നിന്നും തുക അപഹരിക്കപ്പെട്ടതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ താമരശ്ശേരി പരപ്പന്‍പൊയിലിലെ ഇന്ത്യ വണ്‍ എ ടി എമ്മില്‍ നിന്നും പണം പിന്‍വലിച്ചതിന് പിന്നാലെയാണ് രണ്ട് തവണയായി അക്കൗണ്ടില്‍ ഉടമ അറിയാതെ പണം നഷ്ടമായത്. പണം നഷ്ടമായത് ഇതേ എ ടി എമ്മില്‍ നിന്നു തന്നെയാണെന്ന് സംശയിക്കുന്നതായി പരാതിക്കാരന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ എന്‍ ആര്‍ ഐ അക്കൗണ്ടില്‍ നിന്നും രാവിലെ … Continue reading സ്വകാര്യ എ ടി എമ്മില്‍ നിന്നും പണം പിൻവലിച്ചതിന് പിന്നാലെ പിന്നേം പണം പോയി; പരാതിയുമായി കോഴിക്കോട് സ്വദേശി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed