കോട്ടയം: സംസ്ഥാന ബിജെപിയിൽ സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങിയതോടെ സംസ്ഥാന അധ്യക്ഷൻ സംബന്ധിച്ച കൂടിയാലോചനകളും കരുനീക്കങ്ങളും സജീവം. ബൂത്തുതലം മുതൽ സംസ്ഥാന തലംവരെയുള്ള സംഘടനാ തെരഞ്ഞെടുപ്പിൽ സമവായത്തിലൂടെ അധ്യക്ഷനെ കണ്ടെത്താനാണ് ഇത്തവണ പാർട്ടി നേതൃത്വത്തിന്റെ ശ്രമം. നിലവിൽ ബൂത്തുകളിലെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാൻ അടുത്തമാസം അവസാനമാകുമെങ്കിലും നേതാക്കൾക്കിടയിൽ ഇപ്പോഴെ കൂടിയാലോചനകൾ സജീവമാണ്. മത്സരം ഒഴിവാക്കി സമവായത്തിലൂടെ സംസ്ഥാന അധ്യക്ഷനെ നിയമിക്കാനാണ് പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനം. എന്നാൽ, അതത്ര എളുപ്പമുള്ള കാര്യവുമല്ല. രണ്ടിലേറെ ഗ്രൂപ്പുകളായി ചേരിതിരിഞ്ഞ് നിൽക്കുന്ന … Continue reading എം ടി രമേശോ, ശോഭ സുരേന്ദ്രനോ, അതോ വി മുരളീധരനോ? അടുത്ത അധ്യക്ഷൻ ആര്? ബി.ജെ.പിയിൽ കൂടിയാലോചനകളും കരുനീക്കങ്ങളും സജീവം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed