ഇനി ക്രൈസ്തവർക്കിടയിൽ ബിജെപി വളരും, ഒരു സീറ്റ് ഉറപ്പ്; താരമായി ഷോൺ ജോർജ്

വഖഫ് ബിൽ പാസയതോടെ ഒരു പുത്തൻ താരോദയമുണ്ടായി കേരള രാഷ്ട്രീയത്തിൽ. അതാണ് ഷോൺ ജോർജ്. പിസി ജോർജിന്റെ മകൻ. എന്നാൽ പിസിയെ പോലെയല്ല ഷോൺ എന്നുതന്നെ പറയാം. അതുക്കും മേലെയാണ് ഷോണിന്റെ സ്ഥാനം. കാരണം പിസി ജോർജിന്റെ പ്രവർത്തനങ്ങൾ മുഴുവൻ സ്വന്തം മണ്ഡലത്തിൽ മാത്രമായിരുന്നു. എന്നാൽ മകൻ ഷോൺ ജോർജ് കേരളം മുഴുവൻ ഓടിനടന്ന് പ്രവർത്തിക്കുകയാണ്. മുനമ്പത്തുകാർ സമരം തുടങ്ങി എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴായിരുന്നു ഷോണിന്റെ വരവ്. അതോടെ സമരത്തിന്റെ രൂപവും ഭാവവും മാറി. ഇപ്പ ശരിയാക്കി … Continue reading ഇനി ക്രൈസ്തവർക്കിടയിൽ ബിജെപി വളരും, ഒരു സീറ്റ് ഉറപ്പ്; താരമായി ഷോൺ ജോർജ്