നാടിന്റെ സ്മരണകളുമായി അവർ ഇടുക്കിക്കാർ അയർലണ്ടിൽ ഒത്തുചേർന്നു…
ഇടുക്കിയിൽ നിന്നും കുടിയേറി അയർലണ്ടിൽ താമസമാക്കിയ കുടുംബങ്ങൾ ”ഹൈറേഞ്ച് ഇൻ അയർലണ്ട് ‘ എന്ന കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ അയർലണ്ടിൽ ഒത്തുചേർന്നു. With the memories of the country they Idukkis gathered in Ireland. ഹൈറേഞ്ച് സംഗമം 2024 എന്ന പേരിൽ നാവനിൽ ഡ്രൂസ് ടൗൺ ഹൗസിലാണ് അവർ ഒരുമിച്ചത്. തുടർന്ന് ഹൈറേഞ്ചിന്റെ ഗൃഹാതുരത്വം പങ്കുവെച്ച പ്രവാസികൾ സൗഹൃദം പങ്കുവെയ്ക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. നാടൻ കലാരൂപങ്ങൾക്ക് പുറമെ നാടൻ ഭക്ഷണം കൂടി തയാറാക്കിയപ്പോൾ … Continue reading നാടിന്റെ സ്മരണകളുമായി അവർ ഇടുക്കിക്കാർ അയർലണ്ടിൽ ഒത്തുചേർന്നു…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed