കൽപ്പറ്റ: ”ആരെങ്കിലും എന്തെങ്കിലും സഹായിച്ചോ?.””തന്നു,മൂവായിരം രൂപ. ട്രൈബൽ വകുപ്പുകാരാണ് കൊണ്ടുവന്നു തന്നത്. ഉറക്കംതൂങ്ങിയ മിഴികളുമായി മാതനെ പരിചരിച്ച് ഓരം ചേർന്നിരിക്കുന്ന ഭാര്യ ചിന്നുവിൻ്റെ വാക്കുകളാണ് ഇത്. വയനാട് മെഡിക്കൽ കോളേജ് സർജിക്കൽ വാർഡിൽ കിടന്ന് പയ്യമ്പളളി കൂടൽക്കടവ് ചെമ്മാട് ആദിവാസി ഉന്നതിയിലെ മാതൻ(48) വേദനകൊണ്ട് പുളയുകയാണ്. മാ തന് ഇടതുവലത് വശങ്ങൾ ചേർന്നുകിടക്കണമെന്നുണ്ട്. പക്ഷെ ആവുന്നില്ല. കമിഴ്ന്ന് ഒരേ കിടപ്പ്. ‘സാരമില്ല,വേഗം സുഖമാകും’. ഭാര്യ ചിന്നുവിന്റെ ആശ്വാസവാക്കുകൾ. സഹായമായി കിട്ടിയ 3000 രൂപ കൊണ്ട് എന്താകാനാ. എത്ര … Continue reading ആരെങ്കിലും എന്തെങ്കിലും സഹായിച്ചോ?തന്നു,മൂവായിരം രൂപ…മാതൻ കിടപ്പിലായതോടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ്; മാതന്റെ കുടുംബം മാത്രമല്ല സഹോദരങ്ങളുടെ കുടുംബങ്ങളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed