ട്വിസ്റ്റും ടേണും സസ്പെൻസും നിറഞ്ഞ സിനിമ; മലയാളത്തിൽ ഇതുവരെ കാണാത്ത ഫ്ലൈറ്റ് ഫൈറ്റ് രംഗങ്ങൾ; ടെക്നിക്കലി ബ്രില്യന്റാണ്…ഐഡന്റിറ്റി റിവ്യു

ത്രസിപ്പിക്കുന്ന ത്രില്ലര്‍. 2025–ലെ ആദ്യ മലയാള സിനിമ. ഏറെ ട്വിസ്റ്റുകളും സസ്പെൻസും പ്രവചനാതീതമായ കഥാഗതിയുമെല്ലാമായി ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കും. അതാണ് ഐഡന്റിറ്റി.  ടൊവിനോ തോമസ്, തൃഷ, വിനയ് റായ് എന്നിവരൊക്കെ മത്സരിച്ച് അഭിനയിച്ച ചിത്രം. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ചിത്രം സാങ്കേതികത്തികവില്‍ സസ്‍പെൻസ് കഥയുമായി അന്യഭാഷാ സിനിമകളോട് മത്സരിക്കാൻ പോന്നതാണ്. കോടികളുടെ നിർമാണച്ചിലവ്. മലയാളത്തിൽ ഇതുവരെ കാണാത്ത ഫ്ലൈറ്റ് ഫൈറ്റ് രംഗങ്ങൾ. ഐഡന്റിറ്റി എന്ന ടൊവിനോ സിനിമയ്ക്കു വേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ ഇങ്ങനെ പലതാണ്. … Continue reading ട്വിസ്റ്റും ടേണും സസ്പെൻസും നിറഞ്ഞ സിനിമ; മലയാളത്തിൽ ഇതുവരെ കാണാത്ത ഫ്ലൈറ്റ് ഫൈറ്റ് രംഗങ്ങൾ; ടെക്നിക്കലി ബ്രില്യന്റാണ്…ഐഡന്റിറ്റി റിവ്യു