യുകെയിൽ വിന്റര്‍ വൊമിറ്റിങ് ബഗ് പടരുന്നു…! ഈ ലക്ഷണങ്ങൾ ഉള്ളവർ രണ്ട് ദിവസം സ്വയം ഐസലേഷനില്‍ പോവുക

യുകെയിൽ വിന്റര്‍ വൊമിറ്റിംഗ് വൈറസിന്റെ രണ്ടാം തരംഗം ശക്തമാകുന്നു എന്ന വാർത്തയാണിപ്പോൾ പുറത്തു വരുന്നത്. ഹോസ്പിറ്റലുകളില്‍ വൈറസ് വ്യാപനം ശക്തി പ്രാപിച്ചതോടെ കഴിഞ്ഞയാഴ്ച്ച ഓരോ ദിവസവും അന്‍പതിനായിരത്തോളം എന്‍ എച്ച് എസ്സ് ജീവനക്കാരാണ് സിക്ക് ലീവില്‍ പ്രവേശിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങൾ ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ഉദരവേദന എന്നിവയാണ് നോറോ വൈറസിന്റെ സാധാരണ ലക്ഷണങ്ങള്‍. ചിലരിൽ ഫ്‌ലൂവിന്റെ ലക്ഷണങ്ങളോട് സമാനമായ രീതിയില്‍ പനി, കുളിര്, പേശീ വേദന, തലവേദന, ക്ഷീണം തുടങ്ങിയവ കണ്ടുവരുന്നുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: കൂടെക്കൂടെ കൈകള്‍ സോപ്പ് … Continue reading യുകെയിൽ വിന്റര്‍ വൊമിറ്റിങ് ബഗ് പടരുന്നു…! ഈ ലക്ഷണങ്ങൾ ഉള്ളവർ രണ്ട് ദിവസം സ്വയം ഐസലേഷനില്‍ പോവുക