ഇനി വിദേശത്തിരുന്ന് ഇന്ത്യക്കെതിരെ ശബ്ദിച്ചാൽ ഒ.സി.ഐ കാർഡ് വരെ നഷ്ടപെടുമോ…? ഇന്ത്യയിലെ സ്വത്തും ഭൂമിയും അനാഥമാകുമോ…?

ഇന്ത്യ എന്ന രാജ്യത്തിനെതിരെ വിദേശത്തിരുന്നു എന്തും വിളിച്ചു പറയാമെന്നു കരുതിയാൽ പണി പാളും. ഇന്ത്യക്കെതിരെ വിദേശത്തിരുന്ന് സംസാരിക്കുന്ന ഇന്ത്യൻ പാസ്പോർട്ട് ഉള്ളവരുടെ മാത്രമല്ല ഇന്ത്യൻ വംശജരുടെ വേരുകളും അറുത്തു മാറ്റാൻ ഒരുങ്ങി കേന്ദ്ര സർക്കാർ രംഗത്ത്. ഇത്തരക്കാർക്ക് ഇന്ത്യയിൽ പ്രവേശിക്കാനുള്ള അനുമതിയായി ഒസിഐ കാർഡ് റദ്ദുചെയ്യാനൊരുങ്ങുകയാണ് സർക്കാർ. ഇന്ത്യൻ പൌരന്മാരായിരുന്നവർ വിദേശ പൌരത്വം നേടിയാൽ അവർക്ക് നൽകുന്ന ഇമിഗ്രേഷൻ സ്റ്റാറ്റസാണ് ഓവർസീസ് സിറ്റിസൻഷിപ്പ്. 1950 ജനുവരി 26 ന് ശേഷം ഇന്ത്യയിലെ പൗരന്മാരായിരുന്നവർക്ക് ഒസിഐ ആയി രജിസ്റ്റർ … Continue reading ഇനി വിദേശത്തിരുന്ന് ഇന്ത്യക്കെതിരെ ശബ്ദിച്ചാൽ ഒ.സി.ഐ കാർഡ് വരെ നഷ്ടപെടുമോ…? ഇന്ത്യയിലെ സ്വത്തും ഭൂമിയും അനാഥമാകുമോ…?