നേരാണോ? അമേരിക്കയിൽ നിന്നും 7.25 ലക്ഷം ഇന്ത്യക്കാരെ തിരിച്ചയക്കുമോ? രാജീവ് ശുക്ലയുടെ വെളിപ്പെടുത്തൽ ചർച്ചയാകുമ്പോൾ

നിയമവിരുദ്ധ കുടിയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തി 7.25 ലക്ഷം ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയക്കുമോ? വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതി യോഗത്തിൽ പങ്കെടുത്ത ശേഷം കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ രാജീവ് ശുക്ല നടത്തിയ വെളിപ്പെടുത്തൽ നൽകുന്ന സൂചനയും അതു തന്നെയാണ്. ഇന്ത്യക്കാരെ തിരിച്ചയക്കാനാണ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നത്. അമേരിക്ക നിയമവിരുദ്ധ കുടിയേറ്റക്കാരെന്ന നിലയിൽ തിരിച്ചയച്ച 205 പേർ ഇന്ന് അമൃത്‌സറിൽ വിമാനമിറങ്ങി. രാജീവ് ശുക്ലയുടെ വെളിപ്പെടുത്തൽ ചർച്ചയാവുന്നത് ഈ പശ്ചാത്തലത്തിലാണ്. എന്നാൽ 7.25 ലക്ഷം പേരെ യു.എസ് … Continue reading നേരാണോ? അമേരിക്കയിൽ നിന്നും 7.25 ലക്ഷം ഇന്ത്യക്കാരെ തിരിച്ചയക്കുമോ? രാജീവ് ശുക്ലയുടെ വെളിപ്പെടുത്തൽ ചർച്ചയാകുമ്പോൾ