ഡോളറിനെ തളർത്തുമോ സൗദിയുടെ ഈ നീക്കം…?
ഗൾഫിലെ യു.എസ്.ന്റെ ഏറ്റവും വലിയ സഖ്യ കക്ഷിയാണ് സൗദി അറേബ്യ. എന്നാൽ സൗദിയുടെ പുതിയ നീക്കം രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്. അസംസ്‌കൃത എണ്ണ ഇടപാടുകൾക്ക് ഡോളർ ഒഴിവാക്കി മുന്നോട്ടു പോകാനാണ് സൗദി ലക്ഷ്യമിടുന്നത്. (Will this Saudi move weaken the dollar?) ഇതിന്റെ ഭാഗമായി 80 വർഷമായി തുടർന്നുവന്ന പെട്രോ ഡോളർ കരാർ സൗദി അവസാനിപ്പിച്ചു. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് സൗദി യു.എസ്. ഡോളറിൽ അസംസ്‌കൃത എണ്ണ ഇടപാടുകൾ നടത്തിയിരുന്നത്. ഇനിമുതൽ ഇന്ത്യൻരൂപ, ജാപ്പനീസ് … Continue reading ഡോളറിനെ തളർത്തുമോ സൗദിയുടെ ഈ നീക്കം…?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed