വിരമിക്കൽ പ്രായത്തോട് അടുക്കുന്ന എമിറാത്തികൾക്ക് അവരുടെ ഭാഗം എ.ഐ.യ്ക്ക് നിർവഹിക്കാൻ കഴിയുമെങ്കിൽ മുൻപേ വിരമിക്കാം എന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹമന്ത്രി ഒമർ അൽ ഒലാമ പ്രസ്താവന ഇറക്കിയിരുന്നു. ഒമറിന്റെ പ്രസ്താവന വലിയ ചർച്ചകൾക്കും ആശങ്കകൾക്കുമാണ് യു.എ.ഇ.യിൽ വഴിവെച്ചത്. നിർമിത ബുദ്ധി വരും വർഷങ്ങളിൽ തൊഴിൽ നഷ്ടങ്ങളുണ്ടാക്കുമെന്ന് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ആശങ്ക ശക്തമാണ്. Will the use of AI reduce job opportunities in the UAE? എന്നാൽ നിർമിബുദ്ധി കാരണം വലിയ തോതിൽ … Continue reading എ.ഐ. ( നിർമിത ബുദ്ധി) ഉപയോഗം യു.എ.ഇ.യിൽ തൊഴിലവസരങ്ങൾ കുറയ്ക്കുമോ..? ആശങ്ക ഉയർത്തി മന്ത്രിയുടെ പ്രസ്താവന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed