സംസ്ഥാന ബജറ്റും കൈവിട്ടു: കാർഷിക എസ്റ്റേറ്റുകളുടെ പ്രവർത്തനം നിലയ്ക്കുമോ….?

കേന്ദ്ര ബജറ്റിനു പിന്നാലെ സംസ്ഥാന ബജറ്റും തോട്ടം മേഖലയെ പൂർണമാ യും അവഗണിച്ചതോടെ ഇടുക്കിയിലേയും വയനാട്ടിലേയും കാർഷിക എസ്റ്റേറ്റുകളുടെ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലാകും. കേന്ദ്ര ബജറ്റിൽ തേയില മേഖലയ്ക്ക് മാത്രം പരിഗണന ലഭിച്ചിരുന്നു. എന്നാൽ ഇത് പ്രതിസന്ധികൾ പരിഹരിക്കാൻ പ്രാപ്തമല്ല. ഇതോടെ നിലവിലെ പ്രതിസന്ധി മറിക ടക്കാനുള്ള എന്തെങ്കിലും നിർദേശം ബജറ്റിൽ ഉണ്ടാകുമെന്നായിരുന്നു ഏലം -തേയില-കാപ്പി തോട്ടം മേഖലയുടെ പ്രതീക്ഷ. കാലാവസ്ഥാ വ്യതിയാനവും തൊഴിലാളികളുടെ ആനുകൂല്യം സംബന്ധിച്ച പ്രശ്നങ്ങളുമാണ് എസ്റ്റേറ്റ് ഉടമകൾ നേരിടുന്ന പ്രധാന പ്രശ്നം. 100 വർഷത്തിലധികം … Continue reading സംസ്ഥാന ബജറ്റും കൈവിട്ടു: കാർഷിക എസ്റ്റേറ്റുകളുടെ പ്രവർത്തനം നിലയ്ക്കുമോ….?