അടുത്ത മാർപ്പാപ്പ അയർലണ്ടിൽ നിന്നോ ..? ആകാംക്ഷയിൽ അയർലൻഡ് കത്തോലിക്ക സമൂഹം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാട് ലോകമാകെ വേദനയായി മാറിയിരിക്കുകയാണ്.പോപ്പിന്റെ വേർപാട് ഔദ്യോഗികമായി ലോകത്തെ അറിയിച്ചത് കാമെര്‍ലെംഗോ ഐറീഷ് വംശജനായ കര്‍ദിനാള്‍ കെവിന്‍ ജോസഫ് ഫാരല്‍ ആണ്. കര്‍ദിനാള്‍ കെവിന്‍ ജോസഫ് ഫാരല്‍ അടുത്ത മാര്‍പാപ്പ ആകുമോയെന്ന ആകാംഷയിലാണ് അയര്‍ലന്‍ഡിലെ കത്തോലിക്ക സമൂഹം. ചരിത്രത്തില്‍ കാമെര്‍ലെംഗോ പദവി അലങ്കരിച്ച രണ്ട് കര്‍ദിനാള്‍മാരെ മാര്‍പാപ്പ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളു. ലിയോ പതിമൂന്നാമന്‍ (1878), പീയൂസ് പന്ത്രണ്ടാമന്‍ (1939) എന്നിവരാണവർ. കര്‍ദിനാള്‍ കെവിന്‍ ജോസഫ് ഫാരല്‍ മൂന്നാമനാകുമോ എന്ന് കാത്തിരിക്കുകയാണ് അയർലൻഡ് ജനതയൊന്നാകെ. അയര്‍ലന്‍ഡിലെ … Continue reading അടുത്ത മാർപ്പാപ്പ അയർലണ്ടിൽ നിന്നോ ..? ആകാംക്ഷയിൽ അയർലൻഡ് കത്തോലിക്ക സമൂഹം