തിരുവനന്തപുരം: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാൻ വീണ്ടും പരിശ്രമം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ വീണ്ടും പ്രമേയം കൊണ്ടുവരും. Will the name of Kerala change? സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഭരണഘടനയിൽ ഗവൺമെൻറ് ഓഫ് കേരള എന്ന് തുടരുന്ന സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്നാണ് ആവശ്യം. ഇത് ദീർഘനാളത്തെ ആവശ്യമാണ്. നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്. ഐക്യ കേരളം പിറന്ന് … Continue reading കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍; കേരളത്തിൻ്റെ പേര് മാറുമോ? ഇന്ന് പ്രമേയം കൊണ്ടുവരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed