യുവനടിയുടെ പീഡനാരോപണത്തെത്തുടർന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നടൻ സിദ്ദീഖ് രാജിവച്ചെങ്കിലും സംഘടനയുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടു പോകുമെന്ന് ജോയിന്റ് സെക്രട്ടറി ബാബുരാജ് പറഞ്ഞത് ഇന്നലെയാണ്.Will the Joint Secretary also resign after the Secretary? Sex allegations against Baburaj too ഇതിനു പിന്നാലെ ബാബുരാജിനെതിരെയും ആരോപണം വന്നതോടെ താര സംഘടന വെട്ടിലായിരിക്കുകയാണ്. നടന്‍ ബാബുരാജിനെതിരെയും സംവിധായകന്‍ വിഎ ശ്രീകുമാറിനെതിരെയും ലൈംഗികാരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് രംഗത്ത്. ബാബുരാജ് തന്നെ ആലുവയിലെ വീട്ടില്‍ വച്ചാണ് … Continue reading സെക്രട്ടറിക്ക് പിന്നാലെ ജോയിൻ്റ് സെക്രട്ടറിയും രാജി വയ്ക്കുമോ? ബാബുരാജിനെതിരെയും ലൈംഗീകാരോപണം; ബാബുരാജ് ഹൈദരാബാദിൽ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed