സിദ്ദിഖിന് പകരക്കാരനായി രഞ്ജി പണിക്കര്‍! സിദ്ദിഖിന്‍റെ ഒളിവ് ജീവിതം മലയാള സിനിമ ചിത്രീകരണത്തെ ബാധിക്കുമോ?

മലയാള സിനിമയില്‍ തിരക്കുള്ള നടന്‍മാരില്‍ ഒരാളായ സിദ്ദിഖിന്‍റെ തിരോധാനം മലയാള സിനിമയുടെ ചിത്രീകരണത്തെ ബാധിക്കുമോ?Will Siddique’s disappearance affect the shooting of Malayalam movies? നിരവധി തമിഴ് പ്രോജക്‌ട് അടക്കമുള്ള സിനിമകളാണ് സിദ്ദിഖിന്‍റെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ചിത്രീകരണം പാതിവഴിയിൽ നിൽക്കുന്ന ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം ‘റാം’ ഉടന്‍ പുനരാരംഭിക്കുമെങ്കില്‍, സിദ്ദിഖ് എന്ന നടന്‍റെ അഭാവം മലയാള സിനിമയ്ക്ക് ബുദ്ധിമുട്ടാകും. മുൻനിര ചിത്രങ്ങൾക്ക് സിദ്ദിഖിന്‍റെ അഭാവം നിലവിലെ സാഹചര്യത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയില്ലെന്ന് മുന്‍നിര പ്രൊഡക്ഷൻ കൺട്രോളര്‍മാരും, … Continue reading സിദ്ദിഖിന് പകരക്കാരനായി രഞ്ജി പണിക്കര്‍! സിദ്ദിഖിന്‍റെ ഒളിവ് ജീവിതം മലയാള സിനിമ ചിത്രീകരണത്തെ ബാധിക്കുമോ?