മുൻകൂർ ജാമ്യം കിട്ടിയ ശേഷം കേരളത്തിൽ തിരിച്ചെത്തും; ജയസൂര്യ ന്യൂയോർക്കിൽ

തിരുവനന്തപുരം: നടിമാരുടെ ലൈം​ഗികാതിക്രമ പരാതിയിൽ അന്വേഷണം നേരിടുന്ന നടൻ ജയസൂര്യ കേരളത്തിലില്ല. ജയസൂര്യ ന്യൂയോർക്കിലാണ് ഇപ്പോഴുള്ളതെന്നും ദുബായിലേക്ക് പോകാനാണ് പദ്ധതിയിടുന്നതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.Will return to Kerala after getting anticipatory bail; Jayasurya in New York മുൻകൂർ ജാമ്യം കിട്ടിയാൽ മാത്രമേ നടൻ കേരളത്തിലേക്ക് മടങ്ങാൻ സാധ്യതയുള്ളു. മുൻകൂർ ജാമ്യത്തിനായുള്ള നടപടിക്രമങ്ങൾ പുരോ​ഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ. കടമറ്റത്ത് കത്തനാർ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ജയസൂര്യ ന്യൂയോർക്കിലേക്ക് പോയത്. ന്യൂയോർക്കിൽ നിന്ന് കൊണ്ട് മുൻകൂർ ജാമ്യം … Continue reading മുൻകൂർ ജാമ്യം കിട്ടിയ ശേഷം കേരളത്തിൽ തിരിച്ചെത്തും; ജയസൂര്യ ന്യൂയോർക്കിൽ