ആവശ്യത്തിന് വൈദ്യുതി ഉണ്ടോ? കെ.എസ്.ഇ.ബി പറയുന്നത് ഇങ്ങനെ

കൊച്ചി: വേനല്‍ക്കാലം തുടങ്ങിയതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് കടന്നു. കെഎസ്ഇബിയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മാര്‍ച്ച് 4 ന് കേരളം 10.078 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസം മാര്‍ച്ച് 5 ന് പ്രതിദിന ഉപഭോഗം 101.73 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു. 2024 മാര്‍ച്ച് 11 നാണ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് കടന്നത്. 2024 മെയ് 3 ന് 11.596 കോടി … Continue reading ആവശ്യത്തിന് വൈദ്യുതി ഉണ്ടോ? കെ.എസ്.ഇ.ബി പറയുന്നത് ഇങ്ങനെ