രണ്ടാം ലോക മഹായുദ്ധവും തുടർന്നു വന്ന ഭക്ഷ്യക്ഷാമവും സൃഷ്ടിച്ച പ്രതിസന്ധിയെ അതിജീവിക്കാൻ കുടിയേറിയ കർഷകരുടെ മണ്ണാണ് ഇടുക്കി. മീനച്ചിൽ , കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ നിന്നും എറണാകുളം ജില്ലയുടെ ചില ഭാഗങ്ങളിൽ നിന്നും കൃഷിക്കായി കർഷകർ കാളവണ്ടിയിലും നടന്നും ഇടുക്കിയിലെത്തി. (Will it be only the elderly and closed houses in Idukki?) അവർ കാട്ടാനയോടും പാമ്പിനോടും മാറാരോഗങ്ങളോടും പടവെട്ടി. പലരും ആവശ്യമായ ചികിത്സ കിട്ടാതെയും വന്യമൃഗങ്ങളുടെ ആക്രമണത്തിലും മരിച്ചുവീണു. ശേഷിച്ചവർ വനം വെട്ടിത്തെളിച്ച് കൃഷിയിറക്കി. … Continue reading കുടിയേറ്റ കർഷകരുടെ മൂന്നാം തലമുറ കൂട്ടമായി വിദേശത്തേയ്ക്ക് ; തെരുവുകൾ കൈയടക്കി അന്യ സംസ്ഥാന തൊഴിലാളികൾ…. വയോധികരും അടച്ചിട്ട വീടുകളും മാത്രമാകുമോ ഇടുക്കിയിൽ….??
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed