ട്രംപിന്റെ രണ്ടാംവരവിൽ ഒന്നാകുമോ ഇറാനും അമേരിക്കയും….?

ഒരുകാലത്ത് പശ്ചിമേഷ്യയിലെ അമേരിക്കയുടെ തുറുപ്പുചീട്ടായിരുന്നു ഇറാൻ ഭരണകൂടം . എന്നാൽ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാനിലെ ഷാ ഭരണത്തിന് അന്ത്യം കുറിച്ചതോടെ ഇറാനും അമേരിക്കയും ബദ്ധവൈരികളായി. ഇടക്കാലത്ത് ആണവ കരാറിൽ ഒപ്പുവെച്ച് താത്കാലിക സമാധാനം കൊണ്ടുവന്നെങ്കിലും ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ ഇറാൻ-യു.എസ്. ബന്ധം ഉലഞ്ഞു. Will Iran and the United States become one in Trump’s second coming? ഇറാന്റെ ശക്തനായ സൈനിക മേധാവി ഖാസിം സുലൈമാനിയെ യു.എ.് ഇസ്രയേലുമായി ചേർന്ന് വധിച്ചു.ആണവ കരാർ റദ്ദാക്കിയ … Continue reading ട്രംപിന്റെ രണ്ടാംവരവിൽ ഒന്നാകുമോ ഇറാനും അമേരിക്കയും….?