മരണം ഇല്ലാതാക്കാം, നിത്യ യൗവനം നേടാൻ ബയോടെക്ക്നോളജി; ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ?

ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിക്കണമെന്ന ദീർഘകാല സ്വപ്‌ന പദ്ധതിയുമായി മുന്നേറുന്ന ടെസ്‌ലയും സ്പേസ്‌എക്‌സും മേധാവിയായ ഇലോൺ മസ്‌ക്, പെട്ടെന്ന് മനുഷ്യരുടെ മരണത്തെക്കുറിച്ചുള്ള അതിശയിപ്പിക്കുന്ന പരാമർശങ്ങളിലൂടെ വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്. മരണം പരിഹരിക്കാവുന്ന ഒരു പ്രശ്‌നമാണെന്ന മസ്‌കിന്റെ വാദമാണ് സമൂഹമാധ്യമങ്ങളിലും ശാസ്ത്രലോകത്തും ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. മനുഷ്യജീവിതത്തിന്റെ ദൈർഘ്യം വർധിപ്പിക്കാൻ മസ്‌ക് ശ്രദ്ധ കേന്ദ്രീകരിച്ചാൽ അതൊരു വിപ്ലവകരമായ മാറ്റമാകുമോയെന്ന ചോദ്യം ഇതിനോടകം ഉയർന്നുകഴിഞ്ഞു. ‘മൂൺഷോട്ട്’ (Moonshot) പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് … Continue reading മരണം ഇല്ലാതാക്കാം, നിത്യ യൗവനം നേടാൻ ബയോടെക്ക്നോളജി; ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ?