പഞ്ചാബിൽ കോൺഗ്രസ് ഭരണം പിടിക്കുമോ?
ഡൽഹി: തോൽവിക്ക് പിന്നാലെ രാജി ഭീഷണിയുമായി പഞ്ചാബിലെ 30 ആം ആദ്മി എംഎൽഎമാർ രംഗത്ത്. മുഖ്യമന്ത്രി ഭഗവന്ത്മാനൊപ്പം നീങ്ങാനാവില്ലെന്ന നിലപാടിലാണ് എം എൽഎമാർ രംഗത്തെത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ എംഎൽഎമാരുമായി കോൺഗ്രസ് ചർച്ച ആരംഭിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ അരവിന്ദ് കെജ്രിവാൾ എംഎൽഎമാരുമായി ഫോണിൽ സംസാരിച്ചു. മുതിർന്ന നേതാക്കളെ ചർച്ചക്കായി പഞ്ചാബിലേക്ക് അയച്ചേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed