9 വർഷത്തിനിടെ വന്യജീവികൾ എടുത്തത് 1128 ജീവനുകൾ; സുരക്ഷാവേലി നിർമ്മിക്കാൻ എട്ടു വർഷത്തിനിടെ ചെലവിട്ടത് 74.83 കോടി

മലപ്പുറം: സംസ്ഥാനത്ത് മനുഷ്യ- വന്യജീവി സംഘർഷം ഭീതിജനകമായ രീതിയിൽ വർധിച്ചു വരികയാണ്. കാട്ടാനയുടെയും കടുവയുടെയും ആക്രമണം മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുകയാണ്. വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണു കഴിയുന്നത്. 2016 മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ, കാടിറങ്ങിയ മൂന്ന് ഇനം വന്യജീവികളുടെ ആക്രമണത്തിൽ മാത്രം നമ്മുടെ സംസ്ഥാനത്ത് നഷ്ടമായത് 260 ആളുകളുടെ ജീവനുകളാണ്. 197 പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. ഏറ്റവും കൂടുതൽ പേരുടെ ജീവൻ നഷ്ടമായതും കാട്ടാന ആക്രമണത്തിൽ തന്നെയാണെന്ന് … Continue reading 9 വർഷത്തിനിടെ വന്യജീവികൾ എടുത്തത് 1128 ജീവനുകൾ; സുരക്ഷാവേലി നിർമ്മിക്കാൻ എട്ടു വർഷത്തിനിടെ ചെലവിട്ടത് 74.83 കോടി