പടർന്നുകയറി കാലിഫോർണിയയിലെ കാട്ടുതീ; അണയ്ക്കാൻ പോരാടുന്നത് രണ്ടായിരത്തോളം അഗ്നിരക്ഷാ സേനാംഗങ്ങൾ
തെക്കൻ കാലിഫോർണിയയിലെ മാലിബുവിൽ കാട്ടുതീ അതിവേഗം പടരുന്നതായി റിപ്പോർട്ട്. കാട്ടുതീയണക്കാൻ 2000 അഗ്നിരക്ഷാ സേനാംഗങ്ങൾ കിണഞ്ഞു ശ്രമിച്ചിട്ടും പസിഫിക്ക് കോസ്റ്റ് ഹൈവേ വരെ കാട്ടുതീയെത്തി. കാട്ടുതീയെത്തുടർന്ന് 20,000 പേരെയാണ് കാട്ടുതീ പടരുന്ന പ്രദേശങ്ങളിൽ നിന്നും ഇതുവരെ ഒഴിപ്പിച്ചത്. Wildfires rage in California ചെരിവുള്ള പ്രദേശത്ത് ശക്തമായ കാറ്റുവീശുന്നത് തീ കുടുതൽ പ്രദേശത്തേക്ക് പടരാൻ കാരണമാകുന്നുണ്ട്. 2800 ഏക്കർ സ്ഥലം കാട്ടുതീയെ തുടർന്ന് പൂർണമായും കത്തിനശിച്ചു. ഒട്ടേറെ ആഡംബര വീടുകൾ ഉൾപ്പെടെയാണ് കത്തിനശിച്ചത്. പലരും വീടും വാഹനങ്ങളും … Continue reading പടർന്നുകയറി കാലിഫോർണിയയിലെ കാട്ടുതീ; അണയ്ക്കാൻ പോരാടുന്നത് രണ്ടായിരത്തോളം അഗ്നിരക്ഷാ സേനാംഗങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed