യു.കെ.യിൽ വിവിധയിടങ്ങളിൽ കാട്ടുതീ…! നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു

സ്‌കോട്ട്‌ലൻഡിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഗാലോവേയിൽ വനമേഖലയിലെ വലിയ പ്രദേശത്ത് കാട്ടുതീ പടർന്നതിനെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു. വെള്ളിയാഴ്ചയാണ് വനമേഖലയോട് ചേർന്ന് താമസിക്കുന്ന പ്രദേശത്തെ ആളുകൾക്ക് ഭീഷണിയാകും വിധം കാട്ടുതീ പടർന്നത്. ഇതോടെ എമർജൻസി നമ്പരുകളിലേക്ക് സഹായം ആവശ്യപ്പെട്ട് വിളികൾ എത്തി. തുടർന്ന് പ്രദേശത്തു നിന്നും ഒഴിഞ്ഞു പോകാൻ പോലീസ് ആളുകളോട് ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പ്രദേശത്ത് വെള്ളം ഒഴിക്കുന്നത് തുടരുകയാണെന്നും സ്‌കോട്ടിഷ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് (എസ്എഫ്ആർഎസ്) അറിയിച്ചു.യു.കെ.യിലുടനീളം വർധിച്ചുവരുന്ന താപനിലമൂലം … Continue reading യു.കെ.യിൽ വിവിധയിടങ്ങളിൽ കാട്ടുതീ…! നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു