കൂട്ടമായെത്തുന്ന കാട്ടാനകൾ; പൊറുതിമുട്ടി നാട്ടുകാർ; വയനാട്ടിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. പുതിയപാടി, പാടിവയൽ പ്രദേശത്താണ് കാട്ടന ശല്യം കാരണം ആളുകൾക്ക് പുറത്തിറങ്ങാനാവാത്തത്. നസ്രാണിക്കാടിറങ്ങി വരുന്ന കാട്ടാനകൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ജനവാസ മേഖലകളിൽ വിഹരിക്കുകയാണ്. റോഡിലും കൃഷിയിടങ്ങളിലുമെല്ലാം കാട്ടാന ശല്യം പതിവായിട്ടും അധികൃതരുടെ ഭാ​ഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ‌ ചൂണ്ടിക്കാട്ടുന്നു. മൂപ്പൈനാട് പഞ്ചായത്തിലെ കടച്ചിക്കുന്ന്, കാടാശ്ശേരി, പാടിവയൽ, പുതിയപാടി എന്നിവിടങ്ങളിലാണ് കാട്ടാന ശല്യം പതിവായിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് പുതിയപാടിയിലെ തേയിലത്തോട്ടത്തിൽ കൂട്ടമായെത്തിയ ആനകൾ ഞായറാഴ്ച വരെ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ജനങ്ങളുടെ … Continue reading കൂട്ടമായെത്തുന്ന കാട്ടാനകൾ; പൊറുതിമുട്ടി നാട്ടുകാർ; വയനാട്ടിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു