രണ്ടു വർഷത്തിനിടെ ഇടുക്കിയിൽ ആനക്കലിയിൽ പൊലിഞ്ഞവരുടെ എണ്ണം ഞെട്ടിക്കുന്നത്…..
ഇടുക്കി ജില്ലയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ 11 പേരെ കൊലപ്പെടുത്തി കാട്ടാന കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇടുക്കിയിൽ കാട്ടാനക്കലിയിൽ പൊലിഞ്ഞത് വിരലിൽ എണ്ണാൻ പറ്റുന്ന ജീവനുകളാണെന്ന് കരുതിയോ..? എന്നാൽ തെറ്റി. ഇടുക്കി ജില്ലയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ 11 പേരുടെ ജീവനാണ് കാട്ടാനയെടുത്തത്. ഇതിൽ ആദ്യത്തെ ആറുപേരും കൊല്ലപ്പെട്ടത് രണ്ടു മസത്തെ ഇടവേളകൾക്ക് ഉള്ളിലാണെന്നതും ഞെട്ടിപ്പിക്കുന്നു. 2024 വർഷം ജനുവരി എട്ടിന് ജോലിക്കുപോകുംവഴി തോട്ടം തൊഴിലാളി പന്നിയാർ സ്വദേശി പരിമളയെ (44) കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തി ചവിട്ടിക്കൊല്ലു കയായിരുന്നു. ഗവർണറുടെ … Continue reading രണ്ടു വർഷത്തിനിടെ ഇടുക്കിയിൽ ആനക്കലിയിൽ പൊലിഞ്ഞവരുടെ എണ്ണം ഞെട്ടിക്കുന്നത്…..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed