പടയപ്പ വീണ്ടും ജനവാസമേഖലയിൽ; ജോർജിന്റെ വീടിന്റെ ഗേറ്റ് തുറക്കുന്നത് 13-ാം തവണ
മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. ഇടുക്കി ദേവികുളം മുക്കത്ത് ജോർജിന്റെ വീട്ടുമുറ്റത്താണ് കാട്ടാനയെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.(Wild elephant padayappa in munnar) ആന വീടിന്റെ ഗേറ്റ് തുറന്ന് അകത്തു കയറുകയായിരുന്നു. ഇത് 13-ാം തവണയാണ് ആന ജോർജിന്റെ വീട്ടുമുറ്റത്തെത്തുന്നത്. എന്നാൽ യാതൊരുവിധ നാശനഷ്ടങ്ങളും പടയപ്പ ഉണ്ടാക്കിയിട്ടില്ല. കുറച്ചു നേരം വീട്ടുമുറ്റത്ത് നിലയുറപ്പിച്ച ശേഷം ആന തിരിച്ചു പോയി. അതേസമയം ആന ജനവാസ മേഖലയ്ക്ക് സമീപം തന്നെ ആന … Continue reading പടയപ്പ വീണ്ടും ജനവാസമേഖലയിൽ; ജോർജിന്റെ വീടിന്റെ ഗേറ്റ് തുറക്കുന്നത് 13-ാം തവണ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed