പീരുമേട്ടിൽ ഹൈവേയ്ക്ക് അരികിൽ കാട്ടാനയെത്തിയ സംഭവം: വൻ പ്രതിഷേധം
പീരുമേട്ടിൽ ഹൈവേയ്ക്ക് അരികിൽ കാട്ടാനയെത്തിയ സംഭവം: വൻ പ്രതിഷേധം ഇടുക്കി പീരുമേട്ടിൽ ജനവാസ മേഖലകളിൽ വീണ്ടും കാട്ടാനയെത്തി. പള്ളിക്കുന്നിനും മേമലക്കും ഇടയിൽ വുഡ് ലാൻസിൽ നിരവധി ആളുകൾ പാർക്കുന്ന ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്. മലയോര ഹൈവേക്ക് സമീപം നിലയുറപ്പിച്ച കാട്ടാനയെ ഉൾക്കാട്ടിലേക്ക് വനം വകുപ്പ് തുരത്തി. ഇവിടെ ആദ്യമായാണ് കാട്ടാനയെത്തുന്നത്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്. രാവിലെ കട തുറക്കാൻ എത്തിയ പ്രദേശവാസിയാണ് റോഡിൽ ആദ്യം ആനയെ കണ്ടത്. ഇയാൾ ഭയന്ന് കടയ്ക്കുള്ളിൽ കയറി. തുടർന്ന് പ്രദേശവാസികളെ … Continue reading പീരുമേട്ടിൽ ഹൈവേയ്ക്ക് അരികിൽ കാട്ടാനയെത്തിയ സംഭവം: വൻ പ്രതിഷേധം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed