അ​ന​ധി​കൃ​ത​മാ​യി വ​ലി​ച്ച വൈദ്യു​തി ലൈ​നി​ൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു:

ബെംഗളൂരു ബന്ദിപ്പൂ​ർ ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന് സ​മീപം അ​ന​ധി​കൃ​ത​മാ​യി വ​ലി​ച്ച വൈ​ദ്യു​തി ലൈ​നി​ൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു. ഓ​ങ്കാ​ർ റേ​ഞ്ചി​ൽ ആ​ല​തൂ​രു വി​ല്ലേ​ജി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​ യായിരുന്നു അപകടം. 40 വ​യ​സുള്ള രാ​ജേ​ഷ് എ​ന്ന​ കൊമ്പനാനയാണ് ചെരിഞ്ഞത്. പ്രദേശത്ത് താമസിക്കുന്നയാളുടെ കൃ​ഷി​ഭൂ​മി​യി​ലാ​ണ് ആനയെ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. യുവതിയുടെ ദേഹത്ത് തിന്നറൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം: മകനും … Continue reading അ​ന​ധി​കൃ​ത​മാ​യി വ​ലി​ച്ച വൈദ്യു​തി ലൈ​നി​ൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു: