സോളാർ വേലി തകർത്ത് അകത്തു കയറി, കുങ്കിയാനയെ കുത്തി വീഴ്ത്തി ഒറ്റയാൻ; സംഭവം ധോണി ആനത്താവളത്തിൽ

പാലക്കാട്: ആനത്താവളത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കുങ്കിയാനയ്ക്ക് പരിക്ക്. പാലക്കാട് ധോണിയിലെ ഫോറസ്റ്റ് ക്യാംപിൽ വച്ചാണ് സംഭവം. അ​ഗസ്ത്യൻ എന്ന കുങ്കിയാനയെയാണ് ഒറ്റയാൻ ആക്രമിച്ചത്.(wild elephant attacked kumki elephant in dhoni) നാല് ദിവസം മുമ്പാണ് സംഭവം നടന്നത്. ഒറ്റയാന്റെ കുത്തേറ്റ് കുങ്കിയാനയ്ക്ക് കഴുത്തിനു പരിക്കേറ്റു. നിലവിൽ കുങ്കിയാന ചികിത്സയിൽ തുടരുകയാണ്. ആനത്തവാളത്തിലെ സോളാർ വേലി തകർത്താണ് ഒറ്റയാന അകത്തു കയറിയത്. തുടർന്ന് അ​ഗസ്ത്യനെ കുത്തിവീഴ്ത്തുകയായിരുന്നു. മദപ്പാടുള്ള ആനയാണ് ആക്രമണം നത്തിയതെന്നും പ്രതിരോധം തീർത്തതായും വനം വകുപ്പ് … Continue reading സോളാർ വേലി തകർത്ത് അകത്തു കയറി, കുങ്കിയാനയെ കുത്തി വീഴ്ത്തി ഒറ്റയാൻ; സംഭവം ധോണി ആനത്താവളത്തിൽ