കൊച്ചി: കോതമംഗലത്ത് വിദ്യാർത്ഥികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. കോതമംഗലം – നീണ്ടപാറ ചെമ്പൻകുഴിയിലാണ് സംഭവം. വിദ്യാർത്ഥികളുടെ നേരെ കാട്ടാന പന മറിച്ചിടുകയായിരുന്നു.(wild elephant attack; Two engineering students injured in Kothamangalam) കോതമംഗലത്ത് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ആൻമേരി, അൽത്താഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികൾ സഞ്ചരിക്കുന്ന സമയത്ത് ആന പിഴുത് പന ബൈക്കിനു മുകളിലേക്ക് വീഴുകയായിരുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed