വനപാലകരുടെ ജീപ്പിന് നേരെ കാട്ടാനയാക്രമണം; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്, സംഭവം അതിരപ്പിള്ളിയിൽ
തൃശൂർ: അതിരപ്പിള്ളിയിൽ വനപാലകര്‍ സഞ്ചരിച്ച ജീപ്പ് കുത്തിമറിച്ചിട്ട് കാട്ടാന. ആക്രമണത്തിൽ രണ്ട് വനപാലകർക്ക് പരിക്കേറ്റു. അതിരപ്പിള്ളി കണ്ണംകുഴിയിലാണ് സംഭവം.(Wild elephant attack on forest guard’s jeep; Two officials were injured) ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ റിയാസ്, വാച്ചര്‍ ഷാജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാര്‍പ്പ റേഞ്ചിലെ കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പിന് നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. ആറ് വനപാലകരാണ് സംഭവ സമയത്ത് ജീപ്പിലുണ്ടായിരുന്നത്. … Continue reading വനപാലകരുടെ ജീപ്പിന് നേരെ കാട്ടാനയാക്രമണം; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്, സംഭവം അതിരപ്പിള്ളിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed