തിരുവനന്തപുരത്ത് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. വിതുര – ബോണക്കാട് റോഡിലാണ് സംഭവം. ആനയുടെ ആക്രമണത്തിൽ നിന്നും ദമ്പതികൾ രാഖിക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. ബോണക്കാട് സ്വദേശികളായ മനോജ്, ഭാര്യ സുജിത എന്നിവർക്കു നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കാട്ടാന തകർത്തു. ദമ്പതികൾ ഓടി രക്ഷപെട്ടു. (wild elephant attack on couple in Thiruvananthapuram) വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. വിതുരയിൽ നിന്നും ബോണക്കാടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു ദമ്പതികൾ. കാണിത്തടം … Continue reading തിരുവനന്തപുരത്ത് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം; ബൈക്ക് എടുത്തെറിഞ്ഞു, ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴ വ്യത്യാസത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed