വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു. ബ്രിട്ടീഷ് പൗരന്‍ മൈക്കിൾ ആണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് മൈക്കിളിനെ കാട്ടാന ആക്രമിച്ചത്.(Wild elephant attack; foreigner killed) ചൊവ്വാഴ്ച വൈകുന്നേരം വാല്‍പ്പാറ- പൊള്ളാച്ചി റോഡില്‍വെച്ചായിരുന്നു സംഭവം. റോഡിൽ നിലയുറപ്പിച്ച കാട്ടാനയുടെ പിറകിലൂടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന മൈക്കിളിനെ ആക്രമിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് വീണ മൈക്കിള്‍ എഴുന്നേറ്റ സമയത്ത് ആന വീണ്ടും ആക്രമിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ … Continue reading വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം