ചേരമ്പാടി: കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. വയനാട് – തമിഴ്നാട് അതിർത്തിയായ ചേരമ്പാടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തമിഴ്നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് കുഞ്ഞുമൊയ്തീനാണ് മരിച്ചത്.(Wild elephant attack; farmer killed) ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു കുഞ്ഞുമൊയ്തീനെ കാട്ടാന ആക്രമിച്ചത്. വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയ കുഞ്ഞുമൊയ്തീനെ ആന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. ഊട്ടി-കോഴിക്കോട് ദേശീയപാതയിൽ ചുങ്കം ജംഗ്ഷനിൽ ആക്ഷൻ കമ്മിറ്റി വാഹനങ്ങൾ തടയുന്നുണ്ട്. കഴിഞ്ഞ ദിവസം ഇടുക്കി … Continue reading കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം കൂടി; ജീവൻ നഷ്ടമായത് ശബ്ദം കേട്ട് വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ കർഷകന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed