ഇടുക്കിയിൽ ജനവാസമേഖലയിൽ കാട്ടുപട്ടിക്കൂട്ടം പ്രത്യക്ഷപ്പെട്ടു; മുന്നിൽ പെട്ടാൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

ഇടുക്കി: കാട്ടുപന്നിക്കും പുലിക്കും കടുവയ്ക്കും പിന്നാലെ ഇടുക്കിയിൽ കാട്ടുപട്ടിക്കൂട്ടം ജനവാസ മേഖലയിൽ പ്രത്യക്ഷപ്പെട്ടു. നിർമലസിറ്റി വാഗപ്പടി ഭാഗത്ത് കൂട്ടമായെത്തിയ കാട്ടുപട്ടിക്കൂട്ടം പശുക്കിടാവിനെ കൊന്നു ഭക്ഷിച്ചു. വാഴവര പി.കെ. തങ്കപ്പൻ പുത്തൻ പുരയിക്കലിന്റെ പശുക്കിടാവിനെയാണ് കാട്ടുപട്ടി കൊന്നു തിന്നത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി കാട്ടുപട്ടി ആക്രമണമാണ് എന്ന് സ്ഥിരീകരിച്ചു. പൊതുവെ കാടിനുള്ളിൽ ഒതുങ്ങിക്കഴിയുന്നവയാണ് കാട്ടുപട്ടികൾ. കാട്ടിൽ തന്നെ അവയ്ക്കുള്ള ഭക്ഷണം ലഭിക്കും എന്നതാണ് കാരണം. കാട്ടുപട്ടികൾ കൂട്ടം ചേർന്ന് ഏതൊരു ശക്തനായ മൃഗത്തേയും കീഴ്‌പ്പെടുത്തി … Continue reading ഇടുക്കിയിൽ ജനവാസമേഖലയിൽ കാട്ടുപട്ടിക്കൂട്ടം പ്രത്യക്ഷപ്പെട്ടു; മുന്നിൽ പെട്ടാൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും