കാട്ടുപന്നികൾ സ്കൂട്ടറിന് മുന്നിൽ ചാടി; ദമ്പതികൾക്ക് ഗുരുതര പരിക്ക്

തൃശൂർ: സ്കൂട്ടറിൽ പോകവേ ദമ്പതികൾക്ക് നേരെ കാട്ടുപന്നികളുടെ ആക്രമണം. അതിരപ്പിള്ളി കാ​ല​ടി പ്ലാ​ന്‍റേ​​ഷ​ൻ ക​ല്ലാ​ല എ​സ്റ്റേ​റ്റ് 14-ാം ബ്ലോ​ക്കിൽ വെച്ചാണ് സംഭവം. ചു​ള്ളി എ​ര​പ്പ് ചീ​നം​ചി​റ സ്വ​ദേ​ശി​ക​ളാ​യ കേ​ക്കാ​ട​ത്ത് വീ​ട്ടി​ൽ കെ.​എ. കു​ഞ്ഞു​മോ​ൻ, ഭാ​ര്യ സു​മ എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഭാര്യയെ ജോലിക്ക് കൊണ്ടാക്കുന്നതിനായി പോകുന്നതിനിടെ ആക്രമണമുണ്ടായത്. ഇന്ന് രാ​വി​ലെ 6.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​മ​ എ​സ്റ്റേ​റ്റി​ലെ തൊഴിലാളിയാണ്. യാത്രക്കിടെ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ കൂ​ട്ട​മാ​യി എ​ത്തി​യ കാ​ട്ടു​പ​ന്നി​ക​ൾ വ​ന്ന് ഇ​ടി​ക്കുകയായിരുന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ച് … Continue reading കാട്ടുപന്നികൾ സ്കൂട്ടറിന് മുന്നിൽ ചാടി; ദമ്പതികൾക്ക് ഗുരുതര പരിക്ക്