കാട്ടുപന്നി ശല്യം വനാതിർത്തി വിട്ട് നാട്ടിൻപുറങ്ങളിലേക്കും; ഇറങ്ങിയാൽ എല്ലാം നശിപ്പിക്കും: കാർഷിക മേഖലകൾ ഭീതിയിൽ

ഇടുക്കിയിലും വയനാട്ടിലും വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ കർഷകരെ ദുരിതത്തിലാഴ്ത്തിയിരുന്ന കാട്ടുപന്നിശല്യം സമീപ ജില്ലകളിലേക്ക് കടന്നതോടെ കാർഷിക മേഖലകൾ പൂർണമായും ഭീതിയിലായി. ഇടുക്കി ജില്ലയിൽ കാട്ടുപന്നി, മ്ലാവ്, കുരങ്ങ് , ആന തുടങ്ങിയ മൃഗങ്ങൾ പലപ്പോഴും വേലികടന്നെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്. കാട്ടുപന്നി ശല്യത്തെ തുടർന്ന് കപ്പ , ചേന , ചേമ്പ് തുടങ്ങിയ കൃഷികൾ കർഷകർ മുൻപേ ഉപേക്ഷിച്ചിരുന്നു. എന്നാൽ വനാതിർത്തി വിട്ട് പുറത്തെത്തുന്ന കുരങ്ങുകൾ കുരുമുളക്, ഏലം, കാപ്പി കൃഷികളും ഇപ്പോൾ നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകരിൽ … Continue reading കാട്ടുപന്നി ശല്യം വനാതിർത്തി വിട്ട് നാട്ടിൻപുറങ്ങളിലേക്കും; ഇറങ്ങിയാൽ എല്ലാം നശിപ്പിക്കും: കാർഷിക മേഖലകൾ ഭീതിയിൽ