കാട്ടുപന്നിയുടെ ആക്രമണം; അമ്മയ്ക്കും മകനും പരിക്ക്

തൃശ്ശൂര്‍: തൃശൂരിൽ കാട്ടുപന്നിയുടെ ആക്രമണം. ബൈക്കില്‍ യാത്ര ചെയ്ത അമ്മയ്ക്കും മകനും പരിക്കേറ്റു. മുണ്ടത്തിക്കോട് സെന്ററില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം. ബൈക്ക് യാത്രികരായ തിരൂര്‍ കടവത്ത് സുമ (46) മകന്‍ സായൂജ് (21) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരെ പരിക്കുകളോടെ തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘർഷം തടയാനെത്തിയ ഗ്രേഡ് എസ്‌ഐയെ വെട്ടി; കസ്റ്റഡിയിലെടുത്ത പ്രതിക്കും വെട്ടേറ്റു പാലക്കാട്: പാലക്കാട് സംഘർഷം തടയാനെത്തിയ ഗ്രേഡ് എസ്‌ഐ ഉൾപ്പടെ രണ്ടുപേർക്ക് … Continue reading കാട്ടുപന്നിയുടെ ആക്രമണം; അമ്മയ്ക്കും മകനും പരിക്ക്