കാട്ടുപന്നിയുടെ ആക്രമണം; ആറു വയസ്സുകാരിക്ക് പരിക്ക്

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് പരിക്കേറ്റു. പാലക്കാട് ഉഴുന്നുപറമ്പിൽ വെച്ചായിരുന്നു ആക്രമണം. തച്ചമ്പാറ മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സന്തോഷിൻ്റെയും ബിൻസിയുടെയും മകൾ പ്രാർത്ഥന (6) യ്ക്കാണ് പരിക്കേറ്റത്. രാവിലെ 8:30ന് ആണ് സംഭവം. മൂത്ത കുട്ടിയായ കീർത്തനയെ സ്കൂൾ ബസിലേക്ക് കയറ്റി ബിൻസിയും പ്രാർത്ഥനയും തിരികെ വീട്ടിലെക്ക് തിരികെ വരുന്നതിനിടെ പന്നി ഇവരെ ഇടിച്ചിടുകയായിരുന്നു. തുടർന്ന് ബിൻസിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് തെറിച്ചു വീണു. പിന്നാലെ കുട്ടിയെ പന്നി ആക്രമിക്കുകയായിരുന്നു. പ്രദേശവാസികൾ ചേർന്നാണ് കുഞ്ഞിനെയും ബിൻസിയെയും തച്ചമ്പാറയിലുള്ള … Continue reading കാട്ടുപന്നിയുടെ ആക്രമണം; ആറു വയസ്സുകാരിക്ക് പരിക്ക്