കാട്ടുപന്നിയാക്രമണം; ഇടുക്കിയിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിൽ കർഷകർ

കാട്ടുപന്നിയാക്രമണം; ഇടുക്കിയിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിൽ കർഷകർ കാട്ടുപന്നിയാക്രമണം രൂക്ഷമായതോടെ ഇടുക്കിയുടെ മണ്ണിൽ പൊന്നു വിളയിച്ചിരുന്ന കുടിയേറ്റ കർഷകർ ഹൈറേഞ്ചിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിലാണ്. കഴിഞ്ഞദിവസം കാഞ്ചിയാർ പാലാ കടയിൽ കൃഷിയിടത്തിൽ വിവിധ ദിവസങ്ങളിലായി എത്തിയകാട്ടുപന്നികൾ 150 ഓളം ഏത്തക്ക വാഴ തൈകൾ ആണ് നശിപ്പിച്ചത്. കാഞ്ചിയാർ ലബ്ബക്കട സ്വദേശിയായ കാരക്കുന്നേൽ ടോമിച്ചൻ വർഷങ്ങളായി കാർഷികവൃത്തി ഉപജീവനമാർഗം ആക്കി മുന്നോട്ടു പോകുന്ന ആളാണ് എല്ലാ വർഷവും വിവിധതരം കൃഷി വിളകൾ കൃഷിയിറക്കാറുണ്ട്. കാർഷിക മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ … Continue reading കാട്ടുപന്നിയാക്രമണം; ഇടുക്കിയിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിൽ കർഷകർ