ഭാര്യയുടെ മരണം; ഒരു മാസത്തിന് ശേഷം ഭർത്താവിനെതിരെ കേസെടുത്ത് പോലീസ് പുണെയിൽ ഒരു മാസം മുൻപ് നടന്ന ദാരുണമായ റോഡപകടത്തിൽ ഭാര്യ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത പോലീസിന്റെ നടപടി വലിയ ചർച്ചയാവുകയാണ്. ജനുവരി രണ്ടിന് പുണെ ഉത്തം നഗറിലുണ്ടായ അപകടത്തിലാണ് മുപ്പത്തിയേഴുകാരിയായ ഷേർലി ആന്റണി കൊല്ലപ്പെട്ടത്. ഗിറ്റാറിസ്റ്റായ ഭർത്താവ് റോബിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. സംഭവദിവസം ബൈക്ക് ഒരു ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിവീഴുകയും പിന്നിലിരുന്ന ഷേർലി ട്രക്കിന്റെ ചക്രങ്ങൾക്കിടയിലേക്ക് … Continue reading ഓവർടേക്കിംഗിനിടെ തെന്നിവീണു, പിന്നാലെ ഭാര്യയുടെ മരണം; ഒരു മാസത്തിന് ശേഷം ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed