താമരശേരിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം, പ്രതി ലൈം​ഗിക വൈകൃതങ്ങൾക്ക് അടിമ; കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട് : താമരശേരിയിൽ ഭർത്താവ് ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷിബിലയ്ക്ക് നിയമസഹായം നൽകിയിരുന്ന സലീനയാണ് വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. മയക്കുമരുന്ന് ഉപയോ​ഗിച്ച ശേഷം യാസിർ ഷിബിലയെ ക്രൂര ലൈം​ഗിക വൈകൃതത്തിനിരയാക്കിയിരുന്നുവെന്ന് പറഞ്ഞിരുന്നതായി സലീന പറഞ്ഞു. പ്രതി യാസിർ ലൈംഗീക വൈകൃതങ്ങൾക്ക് അടിമയായിരുന്നുവെന്ന് സൂചിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇത്. ശാരീരിക മർദനത്തിലുപരി ഈ കാരണങ്ങളാണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് ഷിബിലയെ എത്തിച്ചതെന്നും സലീന പറഞ്ഞു . ഫെബ്രുവരി 28ന് വിഷയവുമായി ബന്ധപ്പെട്ട് താമരശ്ശേരി പോലീസിൽ പരാതി … Continue reading താമരശേരിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം, പ്രതി ലൈം​ഗിക വൈകൃതങ്ങൾക്ക് അടിമ; കൂടുതൽ വിവരങ്ങൾ പുറത്ത്