സബ് കലക്ടറുടെ കസേരയില്‍ ഭാര്യ ഇരിക്കുന്ന ഫോട്ടോ; പ്രോട്ടോക്കോള്‍ ലംഘനമെന്ന് ആക്ഷേപം

കാഞ്ഞങ്ങാട്: സബ് കളക്ടറുടെ കസേരയില്‍ ഭാര്യ ഇരിക്കുന്ന ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ വിവാദം. കാഞ്ഞങ്ങാട് മുന്‍ സബ് കലക്ടര്‍ പ്രതീക് ജെയ്നിന്റെ ഔദ്യോഗിക കസേരയില്‍ ഭാര്യയും ജുനാഗഡ് എസ്ഡിഎമ്മുമായ വന്ദന മീണ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. വന്ദന മീണയുടെ പ്രവർത്തി പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് ആക്ഷേപം. സമൂഹമാധ്യമങ്ങളില്‍ സജീവയായ വന്ദന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഫോട്ടോ പങ്കുവച്ചത്. മെയ് 23നു പകര്‍ത്തിയ ചിത്രമാണ് വന്ദന മീണ പങ്കുവച്ചത് എന്നാണ് നിഗമനം. പ്രോട്ടോക്കോള്‍ പ്രകാരം ഔദ്യോഗിക കസേരയില്‍ കലക്ടര്‍, … Continue reading സബ് കലക്ടറുടെ കസേരയില്‍ ഭാര്യ ഇരിക്കുന്ന ഫോട്ടോ; പ്രോട്ടോക്കോള്‍ ലംഘനമെന്ന് ആക്ഷേപം